Director – P.Padmarajan
Producer – Ajitha
Screenplay – P.Padmarajan
Story – P.Padmarajan,M. K. Chandrasekharan
Starring – Jayaram,Shobana,Mukesh,Madhu,Parvathi,Sukumari
Music – Johnson
Cinematography – Venu
Editer – B.Lenin
Production Company – Supriya International
Distributor – Thomson Films
Nguồn: https://epicentreconcerts.org/
Xem thêm bài viết khác: https://epicentreconcerts.org/
2021-03-29
Jayaram. Enth lookkaaa
Bjm poli
Njan janikunathinu. 1 varsham. Mumb Ulla moovi☹️☹️
Blockbuster movie 🔥🔥🔥
Ee padam kanda njan😂 ente aparan eganam Mumbai indavu nthu
പത്മരാജന്റെ തന്നെ ചെറുകഥയുടെ ദൃശാവിഷ്കാരം, മോഹൻലാൽ ചെയ്യേണ്ടിയിരുന്ന പടം, പക്ഷേ സുപ്പർ സ്റ്റാർ പദവി മൂലം സംവിധായകൻ തന്നെ മാറ്റി ചിന്തിച്ച വേഷം പിന്നീട് അത് നടൻ റഹ്മാനിൽ എത്തി, തമിഴിൽ ശ്രദ്ധ കേന്ദ്രിക്കരിച്ച റഹ്മാൻനിൽ നിന്ന് അത് പിന്നീട് നടൻ അശോകനെ വെച്ച് ചെയ്യാമെന്ന് വെച്ചു, പക്ഷേ അവസാനം പുതുമുഖ നടനായ ജയറാം ചെയ്തു
The final laugh is creepy
Hats of pappetta ❤️
ഒരു 100 വർഷം കഴിഞ്ഞാലും ഈ സിനിമയുടെ ക്വാളിറ്റി നില നില്കും ,അതാണ് പപ്പെട്ടന്റെ ബ്രില്ലിൻസ്,ഏത് തലമുറയിൽ പെട്ടവർക്കും ഇഷ്ടപ്പെടും
വിശ്വനാഥനെ പറ്റി ഇനി ഒരു പടം വേണം
അപരൻ എന്ന സിനിമയിൽ 1:42:42 ൽ വില്ലനെയും നായകനെയും ഒറ്റക് ഒറ്റക്ക് ശരിക്കും കാണിക്കുന്നത്…
ജയറാമിന്റെ കള്ള നോട്ടം ശരി ആയില്ല…അത് വേണ്ടായിരുന്നു…
പദ്മരാജൻ ❤️❤️
തികച്ചും സംഭവിക്കാവുന്ന ഒരു സാധാരണ
കഥയെ…അസാധാരണമായ തിരക്കഥ രചനകൊണ്ട് മനോഹരമാക്കിയ സിനിമയാണ് അപരന്. പി.പത്മരാജന് എന്ന അതുല്യ പ്രതിഭയ്ക്കല്ലാതെ മറ്റാര്‍ക്കും ഇങ്ങനെയൊരു രചന നടത്താനാവില്ല. നല്ലൊരു സിനിമയും, ജയറാം എന്ന കലകാരെനെയും സമ്മാനിച്ച അപരന് മലയാളത്തിലെ എക്കാലത്തെയും ഒരു ക്ലാസ്സിക് സിനിമ തന്നെ.
ഒരു വലിയ കായൽ കടന്നു വേണം ജയറാമിന് വീട്ടിൽ പോകാൻ.തിരിച്ചു പോകുമ്പോഴും അങ്ങനെ പോകേണ്ടി വരും.അപ്പോ അവിടുത്തെ കടത്തുകാരൻ ജയറാമിനെ കാണില്ലേ? അപ്പോ പ്രശ്നം ആകില്ലേ???
2020 ill kanunnavarrr oru like tharooooiii😊
Aparanmar nagarathill.
പേര് എഴുതി കാണിക്കുമ്പോൾ ഉള്ള bgm ,രാത്രി കണ്ടപ്പോൾ പേടി തോന്നി
Please upload idukki gold. Njan prakasan
2019 ലും കാണുന്നവര്‍ ഉണ്ടോ 😉
Ijjathi
അപരൻ…അസാധാരണ മായ ഒരു പടമാണ്. അപരനെ കാണിക്കാതെ തന്നെ. അങ്ങനെ ഒരാൾ ഉണ്ടെന്ന് ഭയം നായകനിലും പ്രേക്ഷകനിലും ഉണ്ടായിരുന്നു… ക്ലൈമാക്സിലേ നിഗൂഢമായ ചിരി
From movies outlook channel …😊
'25' people who had disliked this movie don't have a class at all. The so called new generation blunder!!!
ജനപ്രിയ നടൻ ജയറാമേട്ടൻ ❤❤❤✌✌✌
Watching it on 15/08/19.
Super padam papettan is brilliant director 😍😍😍
Ee cinema ippo aadhyamay kaanunnavarundo